tag:blogger.com,1999:blog-8305333901800408205.post977264913986649967..comments2012-05-01T02:05:53.920-07:00Comments on സാലിഹയുടെ ലോകം: മുന്‍വിധികളില്ലാതെ ജോസഫ് ഇറാനെ/പര്‍ദയെ കണ്ടപ്പോള്‍..സാലിഹയുടെ ലോകംhttp://www.blogger.com/profile/11076414560920117041noreply@blogger.comBlogger3125tag:blogger.com,1999:blog-8305333901800408205.post-22275678568117060052008-10-08T02:00:00.000-07:002008-10-08T02:00:00.000-07:00പര്‍ദയും ഭീകരതയും എവിടെയാണാവോ സന്ധിക്കുന്നത്?ഒരു മ...പര്‍ദയും ഭീകരതയും എവിടെയാണാവോ സന്ധിക്കുന്നത്?
ഒരു മതചിഹ്നമെന്ന നിലക്ക് പര്‍ദയാല്‍ എന്തിനാണിത്ര അലോസരപ്പെടുന്നത്?
സ്ത്രീയെ ഇസ്ലാം അടിച്ചമര്‍ത്തുന്നു... പര്‍ദ അസ്വാതന്ത്ര്യത്തിന്റെ ഉപകരണം... കാലങ്ങളായി കേള്‍ക്കുന്ന പതിവു പല്ലവികളാണിതൊക്കെ...
പൊലിപ്പിച്ചു പറയുവാന്‍, കൊഴുപ്പിച്ചെഴുതാന്‍ ചില സ്ഥിരം കോളമിസ്റ്റുകളുമുണ്ട്.
മുസ്ലിം സ്ത്രീ പര്‍ദ ധരിക്കണമെന്നൊന്നും ഇസ്ലാം പറഞ്ഞിട്ടില്ല.
കൈകളും മുഖവുമൊഴിച്ചുള്ള ശരീരഭാഗങ്ങള്‍ തെരുവില്‍ പ്രദര്‍ശിപ്പിക്കരുതെന്ന് (വീട്ടിലല്ല) മതം പറഞ്ഞു. അതിനു പറ്റിയ വേഷമായി ചില മുസ്ലിം സ്ത്രീകള്‍ പര്‍ദയെ കാണുന്നു.
അതിലെന്താണു തെറ്റ്?
ഒരു പെണ്ണ് അവളെ വസ്ത്രം കൊണ്ട് മൂടിപ്പൊതിയുന്നത് കൊണ്ട്-
ഏതു പുരോഗമന മേല്‍ത്തട്ടാണിവിടെ ഇടിഞ്ഞു വീഴുന്നത്?സാലിഹയുടെ ലോകംhttps://www.blogger.com/profile/11076414560920117041noreply@blogger.comtag:blogger.com,1999:blog-8305333901800408205.post-68072629160444684722008-10-06T02:26:00.000-07:002008-10-06T02:26:00.000-07:00best beginning! congratulationsbest beginning! congratulationspokkirihttps://www.blogger.com/profile/05134981530509451618noreply@blogger.comtag:blogger.com,1999:blog-8305333901800408205.post-3880147324991092402008-10-05T03:18:00.000-07:002008-10-05T03:18:00.000-07:00best wishesbest wishesബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.com