tag:blogger.com,1999:blog-8305333901800408205.post4106080339769043946..comments2012-05-01T02:05:53.920-07:00Comments on സാലിഹയുടെ ലോകം: 'ബര്‍സ'യെക്കുറിച്ച് സഹോദരി കെ.പി.സല്‍വ.....സാലിഹയുടെ ലോകംhttp://www.blogger.com/profile/11076414560920117041noreply@blogger.comBlogger2125tag:blogger.com,1999:blog-8305333901800408205.post-77325020214025862842008-10-08T02:37:00.000-07:002008-10-08T02:37:00.000-07:00'ബര്‍സ'യില്‍ പക്ഷേ അങ്ങിനെയല്ല. അവിടെ സമാന്തരമായി ...'ബര്‍സ'യില്‍ പക്ഷേ അങ്ങിനെയല്ല. അവിടെ സമാന്തരമായി നീങ്ങുന്ന , പുരുഷനോട് മല്‍സരിക്കുന്ന സ്ത്രീയാണുള്ളത്. പുരുഷന്റെ ഒപ്പം എത്തലാണവളുടെ ആവശ്യം (പേജ്. 17). ഈ സങ്കല്‍പ്പം ഫെമിനിസത്തിന്റെതാണു. ഇസ്ലാമിന്റെതല്ല. അതിനൊരു സമരമൂല്യമുണ്ടായിരിക്കാം. പക്ഷേ ആത്യന്തികമായ സത്യമല്ല. ഇതില്‍ ഒളിഞ്ഞു കിടക്കുന്ന തിന്മ വളരെ വലുതാണു.ആത്യന്തികമായ പുരുഷപക്ഷം കൊണ്ടുണ്ടായ അപകടങ്ങളുടെ ഒരു പെണ് പതിപ്പായിരിക്കും ആത്യന്തിക പെണ്‍പക്ഷം കൊണ്ടുണ്ടാകുക.സാലിഹയുടെ ലോകംhttps://www.blogger.com/profile/11076414560920117041noreply@blogger.comtag:blogger.com,1999:blog-8305333901800408205.post-17189751193178083262008-10-08T01:58:00.000-07:002008-10-08T01:58:00.000-07:00This comment has been removed by the author.സാലിഹയുടെ ലോകംhttps://www.blogger.com/profile/11076414560920117041noreply@blogger.com